obituary
കൃഷ്ണൻകുട്ടി

ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവ് താമസിക്കുന്ന പെരുമ്പുള്ളിപ്പറമ്പിൽ പരേതനായ ചങ്ങല കണ്ടാരുവിന്റെ മകൻ കൃഷ്ണൻകുട്ടി (74) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: സുനിൽ, സുനിത, സുരേഷ്, സിന്ധു. മരുമക്കൾ: ബിനി, കുട്ടൻ, ബാബു.