kalyani
കല്യാണി

മാള: പുത്തൻചിറ പാറേമേൽ തൃക്കോവിൽ പരേതനായ പനങ്ങാടൻ നാരായണന്റെ ഭാര്യ കല്യാണി (96) നിര്യാതയായി. മക്കൾ: കോമള, ശിവശങ്കരൻ, അംബിക, രവീന്ദ്രൻ, സുലോചന, രത്‌ന. മരുമക്കൾ: മോളി, കറപ്പൻ, ബിന്ദു, രാമൻ, പങ്കജാക്ഷൻ, പരേതനായ പ്രഭാകരൻ.