charamam-yasodha
യശോദ

എടമുട്ടം: പരേതനായ വിമുക്ത ഭടൻ പുല്ലാട്ട് കുമാരൻ ഭാര്യ യശോദ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുരേഷ്, ലത, ജിഷ. മരുമക്കൾ: ഷീബ, ജയാനന്ദൻ, തങ്കരാജ്.