charamam-abdullakutty
അബ്ദുള്ളക്കുട്ടി

വലപ്പാട്: പഞ്ചായത്ത് ഓഫീസിന് സമീപം (എടമന റോഡ്) താമസിക്കുന്ന പരേതനായ പൂത്തോക്കിൽ ബീരാൻകുട്ടി മകൻ അബ്ദുള്ളക്കുട്ടി (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സത്താർ, നാസർ, ജസീല, സുഫൈർ, ഷിഹാബ്.