ചാലക്കുടി: റിട്ട. എസ്.ഐ കൊരട്ടി എർനേഴത്ത് പുത്തൻ പുരയ്ക്കൽ കുമാരൻ (79) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ദീപ, ദിലീപ്.