കയ്പമംഗലം: പനമ്പിക്കുന്ന് കിഴക്ക് അറക്കൽ അന്തോണി മകൾ റോസി (67) നിര്യാതയായി. സഹോദരങ്ങൾ: ജോസ്, ജോർജ്ജ്. സംസ്‌കാരം നടത്തി.