saradha-
ശാരദ

കയ്പമംഗലം: കയ്പമംഗലം ബോർഡ് പടിഞ്ഞാറ് കാഞ്ഞിരപ്പറമ്പിൽ പരേതനായ വാസുദേവൻ ഭാര്യ ശാരദ(88) നിര്യാതയായി. മക്കൾ: മധുലാൽ, താരാഭായ്, ആഷാഭായ്, ജോഷികുമാർ, അനിതാഭായ്. മരുമക്കൾ: സുമതി, സുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ, സുമംഗല, ശശി. സംസ്‌കാരം നടത്തി.