raveendran
രവീന്ദ്രൻ

മാള: കൊടവത്തുകുന്ന് അറയ്ക്കപ്പറമ്പിൽ ദിവാകരൻ മകൻ രവീന്ദ്രൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് നടക്കും.. ഭാര്യ: പരേതയായ ശോഭന. മക്കൾ: രമ്യ, രശ്മി. മരുമകൻ: സുനിൽ.