മാള: അഷ്ടമിച്ചിറ പരേതനായ പ്ലാത്തോട്ടത്തിൽ കുഞ്ഞുമോൻ ഭാര്യ ബിയ്യാത്തുമ്മ (76) നിര്യാതയായി. മക്കൾ: കോയ (പൊലീസ്), ലൈല, വഹീദ. മരുമക്കൾ: നൂർജഹാൻ, ബഷീർ, അഷറഫ്.