poothu

പോത്ത് പ്രേമം തലയ്ക്ക് പിടിച്ച ഷാനുവിന്റെ ജീവിതം അദ്ഭുതവും കൗതുകവും നിറഞ്ഞതാണ്. തൃശൂർ മാളയിലെ ഷാനുവിന്റെ വീട്ടിലെത്തുന്നവർ പറയും ഇതാണ് ഒരു യമണ്ടൻ പോത്തുപ്രേമമെന്ന്. കേരളത്തിലെ ഏറ്റവും വലിയ രണ്ട് പോത്തുകളാണ് ഷാനുവിന്റെ തറവാടിന്റെ പെരുമ കാത്തുസൂക്ഷിക്കുന്നത്.കേൾക്കാം പോത്ത് വിശേഷങ്ങൾ

കാമറ: ഇ.പി രാജീവ്