
തൃപ്രയാർ: നാട്ടിക എസ്.എൻ കോളേജ് കിഴക്ക് വശം പരേതനായ ഇയ്യാനി നാരായണൻ (നാണു) മകൻ ശശിധരൻ (70) നിര്യാതനായി. ഭാര്യ : ഗീത. മകൻ : സിജിത്ത് (ഗൾഫ്). മരുമകൾ: ദീപ്തി. സഹോദരങ്ങൾ: പരേതനായ രാമനാഥൻ, വാസുദേവൻ, ലോഹിതാക്ഷൻ, രാജൻ, സുരഭി ദാസ്, അരുൺ, യമുന ഭായി (ബേബി). സംസ്കാരം പിന്നീട് നടക്കും.