inc
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോർപറേഷന് മുന്നിൽ നടക്കുന്ന സമരം ഡി.സി.സി പ്രസിഡന്റ് എം.പി വിൻസന്റ് ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോർപറേഷന് മുന്നിൽ നടക്കുന്ന സമരം ഡി.സി.സി പ്രസിഡന്റ് എം.പി വിൻസന്റ് ഉദ്ഘാടനം ചെയ്തു. മുൻ മേയർ ഐ.പി പോൾ അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർ രാജൻ പല്ലൻ, കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയേൽ, ഡോ. നിജി ജസ്റ്റിൻ, യു.ഡി.എഫ് ചെയർമാൻ അനിൽ പൊറ്റെക്കാട്, കൗൺസിലർ ജോർജ്ജ് ചാണ്ടി, സുജിത്ത് പുതുപ്പുള്ളി, ബൈജു വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.