abdul-kareem

കയ്പമംഗലം: എടത്തിരുത്തി പുതിയവീട്ടിൽ അബ്ദുൽ കരീം ( 70 ) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: ശിഹാബ് ( ദുബായ് ), താഹിർ (അജ്മാൻ ), ഷൻസി. മരുമക്കൾ: പരേതനായ സുൽഫിക്കർ, സുരയ്യ, നസി. കബറടക്കം നടത്തി.