
കരുവന്നൂർ: പുത്തൻതോട്, വിഷ്ണുപുരം, ചാലിപ്പുറത്ത് വീട്ടിൽ സി. ആർ സുരേന്ദ്രൻ (72) നിര്യാതനായി. (റിട്ട. സുബേദാർ മേജർ). സംസ്കാരം നടത്തി. ഭാര്യ : തങ്കം സുരേന്ദ്രൻ. മക്കൾ : ഷിനി സൈലജൻ ( എസ്.എൻ.ഡി.പി യോഗം പെരിങ്ങോട്ടുകര യൂണിയൻ വനിതാ സംഘം സെക്രട്ടറി, ബി.ഡി.എം.എസ് തൃശൂർ ജില്ലാ ജോ. സെക്രട്ടറി ), ഷിബു, ഷിജി ഉത്തമൻ. മരുമക്കൾ : കെ.കെ സൈലജൻ, രമ്യ ഷിബു, കെ. ജി. ഉത്തമൻ.