obit

ചെങ്ങാലൂർ: സ്‌നേഹപുരം പൊന്തോക്കൻ തോമസ് (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സ്‌നേഹപുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷേർളി. മക്കൾ: ട്വിങ്കിൾ, ടിന്റു. മരുമക്കൾ: വിൻസെന്റ്, ഹിമ്മൻ.