വെള്ളിക്കുളങ്ങര: അരീക്കാടന്‍ വീട്ടില്‍ ജോസ് (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റോസി. മക്കള്‍: ജാന്‍സി, സിസ്റ്റര്‍ ജോയ്‌സ് (ജര്‍മ്മനി), സോജന്‍, സോജിത. മരുമക്കള്‍: ബാബു, ഡീന, എഡിസണ്‍.