വാടാനപ്പിള്ളി: തൃത്തല്ലൂർ എഴാംകല്ല് പല്ലിശ്ശേരി തിലകൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന്. ഭാര്യ: താര . മക്കൾ: വിഷ്ണു, അതുല്ല്യ.