kual

തൃശൂർ ചേർപ്പ് ഗ്രാമദേവനെ ഉണർത്താൻ നാദാർച്ചന പകരുകയാണ് പെരുവനം പൂക്കാട്ടിൽ ജയൻ. കഴിഞ്ഞ 33 വർഷമായി പെരുവനം ക്ഷേത്രത്തിൽ ശ്രുതി കുഴൽ വിളി ജയന് ഉപാസനയാണ്. നിത്യവും രാവിലെയും വൈകിട്ടും ക്ഷേത്രത്തിൽ ശ്രുതി കുഴൽ വിളി മണിക്കൂറുകളോളം നീളും.

വീഡിയോ - പ്രമോദ് ചേർപ്പ്