obituary

ചാവക്കാട്: ബ്ലാങ്ങാട് ജുമാ അത്ത് പള്ളിക്ക് തെക്ക് വശം താമസിക്കുന്ന കറുപ്പം വീട്ടിൽ അബ്ദുൾ ഖാദർ (87) നിര്യാതനായി. ഭാര്യ: ആമിനു. മക്കൾ: റഷീദ്, സലീം, നൂർജഹാൻ. മരുമക്കൾ: മുംതാസ്, ഷാഹിനാ ഷരീഫ്.