sreenivasan

മാള: പൂപ്പത്തി ആലങ്ങാട്ട് കുഞ്ഞിപ്പേങ്ങൻ മകൻ ശ്രീനിവാസൻ (50) നിര്യാതനായി. സി.പി.എം പൊയ്യ ലോക്കൽ കമ്മിറ്റി അംഗവും പൊയ്യ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. അമ്മ മരിച്ച് 16 തികയും മുമ്പാണ് ശ്രീനിവാസൻ്റെ മരണം. ഭാര്യ: പുഷ്പ മക്കൾ: ശ്രീനിധി, ശ്രീതു.