മാള: പൊയ്യ കഴിഞ്ചിത്തറ അറക്കപ്പറമ്പിൽ ചക്രപാണി മകൻ മുരളി (52) നിര്യാതനായി. കൊടുങ്ങല്ലൂർ മണ്ഡലം ഒ.ബി.സി മോർച്ച സെക്രട്ടറിയായിരുന്നു. ഭാര്യ : മിനി. മക്കൾ : ശ്രീരാം, അഭിരാമി.