obituary

ചാവക്കാട്: ചേറ്റുവ പാലത്തിന്റെ കിഴക്കുഭാഗം പടന്ന മേഖലയിൽ താമസിക്കുന്ന പരേതനായ തേർ വേലായുധൻ ഭാര്യ ലീല (65) നിര്യാതയായി. മക്കൾ: പരേതനായ ഗണേശൻ, സിന്ധു. മരുമക്കൾ: രഞ്ജു, കോസിജിൻ. സംസ്കാരം നടത്തി.