narayani

കയ്പമംഗലം: ചാമക്കാല അരയങ്ങാട്ടിൽ കുഞ്ഞുവേലായുധൻ ഭാര്യ നാരായണി (88) നിര്യാതയായി. മക്കൾ: കുട്ടൻ, മണി. മരുമക്കൾ: ഷൈനി, പ്രതാപൻ. സംസ്‌കാരം നടത്തി