obituary

ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ചെങ്കോട്ട നഗറിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന കേരന്റകത്ത് കർത്തൂട്ടി മകൻ മുഹസിൻ (41) നിര്യാതനായി. ഭാര്യ: ഉമ്മുകുത്സു. മക്കൾ: ലിയാന, സിത്താര. കബറടക്കം നടത്തി.