malathiamma

ചാലക്കുടി: കൂടപ്പുഴ പരേതനായ കവണപ്പിള്ളി ശ്രീധരപണിക്കർ ഭാര്യ ചിറക്കൽ മാലതിയമ്മ (81) നിര്യാതയായി. വാളൂർ നായർ സമാജം സ്‌കൂളിലെ മുൻ അദ്ധ്യാപികയായിരുന്നു. സംസ്‌കാരം നടത്തി. മക്കൾ: അനിൽ കുമാർ, സുനിൽ കുമാർ, ശാന്തി. മരുമക്കൾ : ലതിക, നിഷ, പരേതനായ പുരുഷോത്തമൻ.