charamam-asokan
അശോകൻ

വലപ്പാട്: വാഴപ്പുളളി അശോകൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കോമള. മക്കൾ രാമചന്ദ്രൻ, ഷൈജു, ജ്യോതിലക്ഷ്മി, ഡാരി. മരുമക്കൾ: അജിത, രമ, ഉല്ലാസൻ, ബാബു.