obituary
ആറ്റക്കോയ തങ്ങൾ

ചാവക്കാട്: ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഒരുമനയൂർ തങ്ങൾപടി കീക്കോട് ആറ്റക്കോയ തങ്ങൾ (60) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആറ്റബീവി. മക്കൾ: ഹൈദ്രസ് കോയ തങ്ങൾ (എൻജിനിയർ, ബംഗളൂരു), ഡോ. കെ. സെയ്ത് മുഹമ്മദ്. മരുമകൾ: ഫർസാന ബീവി.