gvr-death-photo
കൃഷ്ണകുമാരി

ഗുരുവായൂർ: ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം തട്ടാഴിയിൽ ഉണ്ണിക്കൃഷ്ണൻ ഭാര്യ പുതിയേടത്ത് കൃഷ്ണകുമാരി (66) നിര്യാതയായി. മക്കൾ: സന്ദീപ് (ബംഗളൂരു), സഞ്ജയ് (യു.കെ). മരുമക്കൾ: ഹേമ (ബംഗളൂരു), ഭാവന (യു.കെ).