കയ്പമംഗലം: പെരിഞ്ഞനം വെസ്റ്റ് പട്ടാട്ട് പരേതനായ രാവുണ്ണി മകൻ മാധവൻ (67) നിര്യാതനായി. കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റാണ്. ഭാര്യ: താര. മക്കൾ: സിറിൽ, സിജിൽ. മരുമക്കൾ: നിമിഷ, ബവിത. സംസ്‌കാരം നടത്തി.