obituary

ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന നാലകത്ത് കല്ലിങ്ങൽ മൊയ്ദുണ്ണി കുട്ടി ഹാജി (75 - സൈക്കൊ വാച്ച് ചാവക്കാട്) നിര്യാതനായി. ഖബറടക്കം നടത്തി.