obituary

ചാവക്കാട്: ബ്ലാങ്ങാട് കാട്ടില്‍ പാറാട്ടു വീട്ടില്‍ കാദര്‍ ഹാജി (86) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: ഫിറോസ്, ഫവാസ്, ഫയാസ് (മൂവരും യു.എ.ഇ). മരുമക്കള്‍: റഹീല, സാജിതാ, മുനീഷ. ഖബറടക്കം നടത്തി.