death

ചാലക്കുടി : കല്ലറയ്ക്കൽ ചക്കാലയ്ക്കൽ തോമസ് മകൻ ബേബി (74) (റിട്ടയേർഡ് കൊരട്ടി മധുര കോട്ട്‌സ് ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാര കർമം ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ ഇന്ന് രാവിലെ 11 ന് നടക്കും. ഭാര്യ: ലില്ലി. മക്കൾ: ഷാജു (ബിസിനസ്, യു.കെ), സാബു (അലങ്കാർ പ്ലാസ്റ്റിക്‌സ് ), ഷീമ ടീച്ചർ (പരിയാരം സ്‌കൂൾ ). മരുമക്കൾ : സീന (നഴ്‌സ് യു.കെ.), റാണി ജോസ് (കനേഡിയൻ അസോസിയേറ്റ്‌സ്).