
കയ്പമംഗലം: പെരിഞ്ഞനം ചക്കരപ്പാടം കോലഞ്ചേരി ഔസോ മകൻ ദുമിനിങ്കോസ് (കൊച്ചപ്പൻ 84) നിര്യാതനായി. ഭാര്യ: പരേതയായ എൽസി. മക്കൾ: ഫ്രാൻസിസ് (കുവൈറ്റ്), പോൾ. മരുമക്കൾ: പ്രിയ, അനു (അദ്ധ്യാപിക, മതിലകം സെന്റ് ജോസഫ് ഹൈസ്‌കൂൾ). സംസ്‌കാരം ഇന്ന് രാവിലെ 11 ന് മതിലകം സെന്റ് ജോസഫ് ലത്തീൻ ദേവാലയത്തിൽ..