ഏങ്ങണ്ടിയൂർ: എത്തായ് സെന്ററിന് സമീപം തുപ്പത്ത് കൃഷ്ണൻകുട്ടി ഭാര്യ സീത (62) നിര്യാതയായി. സംസ്കാരം നടത്തി. മകൻ : സുധീഷ്. മരുമകൾ: വത്സല.