തൃശൂർ: എസ്.ആർ.പി. സംസ്ഥാന സമിതി യോഗം 25 ന് തൃശൂർ ഹോട്ടൽ അശോക ഇന്നിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ അറിയിച്ചു.