obituary

ചാവക്കാട് : ബ്ലാങ്ങാട് താമസിക്കുന്ന പരേതനായ കുഞ്ഞുമുഹമ്മദ് ഹാജി ഭാര്യ സുഹറാബി ടീച്ചർ (82) നിര്യാതയായി. മക്കൾ: അബ്ദുൾ റഷീദ് (റിയാദ്), അബ്ദുൽ ജബ്ബാർ (അബുദാബി), അബ്ദുൽ റഫീഖ് (ദുബായ്), അബ്ദുൽ ജലീൽ. മരുമക്കൾ: ഹസീന, ഷമീമ, മാജിത, ഷാനിബ. ഖബറടക്കം നടത്തി.