jineesh-das
ജിനീഷ് ദാസ്

മാള: ഡി.വൈ.എഫ്.ഐ മാള ബ്ലോക്ക് കമ്മറ്റി ജോയിൻ്റ് സെക്രട്ടറി ജിനീഷ് ദാസ് (27) നിര്യാതനായി. ആളൂർ തെക്കുംപുറം ചന്ദ്രൻ്റെയും രാധയുടേയും മകനാണ്. കൊച്ചിൻ റിഫൈനറിയിൽ കരാർ ജോലിക്കാരനായ ഇയാളെ നെഞ്ചുവേദനയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്.