obit-photo
ചരമം തങ്കമ്മ

പുതുക്കാട്: തെക്കെ തൊറവ് അമ്പക്കാട്ട് ശിവരാമകൃഷ്ണന്റെ ഭാര്യ തങ്കമ്മ (50) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കവിത, അനന്തകൃഷ്ണൻ. മരുമകൻ: സന്തോഷ്.