വാടാനപ്പള്ളി: നടുവിൽക്കര പുത്തില്ലത്ത് ക്ഷേത്രത്തിന് തെക്ക് ഞാറ്റുവെട്ടി പരേതനായ സുകുമാരൻ്റെ ഭാര്യ സോമാവതി (74) നിര്യാതയായി. മക്കൾ: സുധീർ, ആഷ, സുനിൽ (അദ്ധ്യാപകൻ). മരുമക്കൾ: ജനനി, വിനോദൻ, മഞ്ജു. സംസ്കാരം നടത്തി.