charamam-sasidharan

തളിക്കുളം: കച്ചേരിപ്പടി ഈശ്വരമംഗലത്ത് അപ്പു മകൻ ശശിധരൻ (70 ) നിര്യാതനായി. സംസ്കാരം നടത്തി. കൃഷി വകുപ്പിൽ റിട്ട. എക്സിക്യുട്ടീവ് ഓഫീസറായിരുന്നു. ഭാര്യ : ശാന്തകുമാരി (റിട്ട ടീച്ചർ). മക്കൾ : ശ്രീഹരി (ദുബായ്), ഹിരൺ (കേരള ഗ്രാമീൺ ബാങ്ക്). മരുമക്കൾ: അപർണ്ണ, രശ്മി.