zoo

മൃഗങ്ങളെയും പക്ഷികളെയും അവയുടെ സ്വാഭാവികവാസസ്ഥലങ്ങളിൽ പാർപ്പിച്ച് സന്ദർശകർക്ക് കാണാൻ അവസരം ഒരുക്കുന്ന തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണം അടുത്തവർഷം ആദ്യം പൂർത്തിയാകും. അഞ്ഞൂറോളം പക്ഷിമൃഗാദികളെയും പാമ്പുകളെയും ഡിസംബറിൽ പാർക്കിലെത്തിക്കും.

വീഡിയോ: റാഫി എം. ദേവസി