obituary
മുജീബ്

ചാവക്കാട്: തൊട്ടാപ്പ് ഫോക്കസ് സ്‌കൂളിന് തെക്ക് ഭാഗം താമസിക്കുന്ന പരേതനായ ചേമ്പൻ സെയ്തുമുഹമ്മദ് മകൻ മുജീബ് (30) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: ബീവാത്തുമോൾ. സഹോദരങ്ങൾ: ഹുസൈൻ സലഫി, അബ്ദുൽ ജബ്ബാർ, മുബാറക്ക്, സൗദ. കബറടക്കം നടത്തി.