charamam-janaki
ജാനകി

തൃപ്രയാർ: നാട്ടിക സി.യു. കൃഷ്ണൻകുട്ടി റോഡിന് പടിഞ്ഞാറുഭാഗം പരേതനായ കരീപ്പാടത്ത് ശങ്കരനാരായണൻ ഭാര്യ ജാനകി (90) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: പ്രദീപ്. മരുമകൾ: സുനിത.