death
ജാനകി

ചാലക്കുടി: പോട്ട, പുളിക്കത്തറ സുബ്രൻ ഭാര്യ ജാനകി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഇന്ദിര, വേലായുധൻ, രമ, ലത, രഘു. മരുമക്കൾ: പരേതനായ വിശ്വംഭരൻ, മിനി, അശോകൻ, അനിൽ, സുനിത.