death
മോഹനൻ

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് പരേതനായ ഈശ്വരമംഗലത്ത് നാരായണൻ മകൻ മോഹനൻ (68) നിര്യാതനായി. സംസ്‌കാരം വീട്ടു വളപ്പിൽ നടത്തി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ഷൈൻ, അർജുൻ, മരുമകൾ: ബീനുട്ടി.