മറ്റത്തൂർ: വൃക്ക രോഗം മൂലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളിന് കൊവിഡ് സ്ഥിരീകരിച്ചു. ചുങ്കാൽ ഞാറ്റുവെട്ടി ബാബു(57) ആണ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരിച്ചത്. ഭാര്യ: ജയന്തി. മാതാവ്: തങ്കമണി. മക്കൾ: നിഖിൽ, നീതു.