മാള: ശങ്കരൻകാവ് എടാട്ടുകാരൻ പരേതനായ അന്തോണി ഭാര്യ കത്രീന (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് മാള ഫൊറോന പള്ളിയിൽ. മക്കൾ: തോമസ്, റോസിലി, ജേക്കബ്ബ്, ജോർജ്ജ്, ട്രീസ, വിൽസൺ. മരുമക്കൾ: അമ്മിണി, കൊച്ചാപ്പു, ഡെൽന, ലില്ലി, ജോയ്, ആനീസ്.