കയ്പമംഗലം: കാക്കാത്തിരുത്തി ബദർ പള്ളിക്ക് പടിഞ്ഞാറ് പുഴങ്കരയില്ലത്ത് അമ്മു ഭാര്യ ആമിനുമ്മ (89) നിര്യാതയായി. മക്കൾ: നസീർ, അസീസ്, മജീദ്, റുക്കിയ, സൈനബ. മരുമക്കൾ: റജുല, ഷാഹിന, വാഹിദ, മുഹമ്മദാലി, സെയ്തുമുഹമ്മദ്.