obituary
സീമന്തിനി

ചാവക്കാട്: മണത്തല ജനത റോഡിൽ താമസിക്കുന്ന നെടിയേടത്ത് പരേതനായ ഗോപി ഭാര്യ സീമന്തിനി (82) നിര്യാതയായി. മകൾ: ഗിരിജ. മരുമകൻ: ഗുണശേഖരൻ(ഷാജി). സംസ്‌കാരം നടത്തി.