 
അന്നമനട: മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പാളയം പറമ്പ് നെല്ലിശ്ശേരി വറീത് മകൻ ജോസ് (55) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: ബീന. മക്കൾ: അഞ്ചു, അഖിൽ, അനൂപ് മരുമക്കൾ: കിരൺലാൽ.